മെയ് മൂന്ന് വരെ ലോക്ഡൗണ്‍ നീട്ടി
മെയ് മൂന്ന് വരെ ലോക്ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി. ലോക്ഡൗണില്‍ ഇളവുകളില്ല, ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലായിട്ടുണ്ട്. രാജ്യത്തിന് വേണ്ടിയാണ് ജനങ്ങളുടെ ത്യാഗമെന്ന് പ്രധാനമന്ത്രി. രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമ ദൗത്യം. കോവിഡ് ഫലപ്രധമായി നേരിടുന്നതില്‍ രാജ്യം വിജയിച്ചു. ജനങ്ങളുടെ ത്യാഗത്തെ അഭിനന്ദിക്കാതെ വയ്യ, കൃത്യസമയത്ത് ലോക്ഡൗണ്‍ തീരുമാനമെടുക്കാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മൾ സ്വീകരിച്ച മാർഗം നമ്മൾക്കേറ്റവും യോജിച്ചതാണ്. ലോക്ക് ഡൗണിന്‍റെ ഗുണം രാജ്യത്തിന് ലഭിച്ചിട്ടുണ്ട്. ഇത് വളരെ വിലപ്പെട്ടതാണ്, ഇതിന് വലിയ വില നൽകേണ്ടതായിട്ടുണ്ട് എന്നാൽ […]






