️ഒരാള്‍ക്ക് എത്ര സിംകാര്‍ഡുകള്‍ സ്വന്തമാക്കാം? ആഗസ്റ്റ് 24 മുതൽ നിയമം മാറുന്നു
ഡല്‍ഹി: ഒരാള്‍ക്ക് സ്വന്തമാക്കാവുന്ന സിംകാര്‍ഡുകളുടെ എണ്ണത്തിന്റെ പരിധി കര്‍ശനമായി നടപ്പാക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. നിലവില്‍ ഒരാളുടെ പേരില്‍ ഒമ്പത് സിംകാര്‍ഡുകള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഈ നിയമം...









