മലപ്പുറത്ത് പഞ്ചായത്ത് മാലിന്യ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു
മലപ്പുറം കോഡൂരില് പഞ്ചായത്ത് മാലിന്യ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു. ഒരു മണിയ്ക്കൂര് നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് തീപ്പടര്ന്നത്. ഷെഡിന് പുറത്തു...