രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം; ഇന്ന് കേരളം വിദര്ഭയെ നേരിടും
നാഗ്പൂര്: രഞ്ജി ട്രോഫി ക്രിക്കറ്റില് ആദ്യ കിരീടം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങുന്നു. ഫൈനലില് കരുത്തരായ വിദര്ഭയാണ് എതിരാളികള്. രാവിലെ ഒന്പതരയ്ക്ക് വിദര്ഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരിലാണ് മത്സരം....