കെനിയയിലെ സ്കൂളില് വന് തീപിടുത്തം; 17 കുട്ടികള് മരിച്ചു; പൊള്ളലേറ്റവരില് 13 പേരുടെ...
കെനിയയിലെ നൈറോബിയില് സ്ഥിതി ചെയ്യുന്ന സ്കൂളില് വന്തീപിടുത്തം. തീപിടിത്തത്തില് 17 കുട്ടികള് മരിച്ചു. കൂടാതെ നിരവധി കുട്ടികള്ക്ക് പൊള്ളലേല്ക്കുകയും ചെയ്തു. പൊള്ളലേറ്റവരില് 13 പേരുടെ നില അതീവ...