global GLOBAL International

ഗസ്സയിലെ അസ്ഥിരോഗ വിദഗ്ധനായ അവസാന ഡോക്ടറെയും ഇസ്രായേല്‍ വധിച്ചു

ഗസ്സ: വടക്കന്‍ ഗസ്സയിലെ അസ്ഥിരോഗ വിദഗ്ധനായ അവസാന ഡോക്ടറെയും ഇസ്രായേല്‍ വധിച്ചു. പ്രായത്തിന്റെ അവശതകളെയും ഇസ്രായേലിന്റെ വെടിയുണ്ടകളെയും അവഗണിച്ച് ഗസ്സയിലെ മനുഷ്യരെ ചികിത്സിക്കുന്ന ഡോ. സഈദ് ജോദയെ...
  • BY
  • 13th December 2024
  • 0 Comment
GLOBAL global International Trending

സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കുമായുള്ള പോരാട്ടം തുടരും; കമല ഹാരിസ്

വാഷിങ്ടണ്‍: സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി കമല ഹാരിസ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണള്‍ഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടണില്‍ ജനങ്ങളെ അഭിസംബോധന...
  • BY
  • 7th November 2024
  • 0 Comment
GLOBAL global International

ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമി യഹ്‌യ സിന്‍വാര്‍

ഗസ്സ: ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹിയ സിന്‍വാറിനെ പ്രഖ്യാപിച്ച് ഹമാസ് പൊളിറ്റ്ബ്യൂറോ. തെഹ്‌റാനില്‍ വെച്ച് ഹനിയ്യ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഹമാസിന്റെ പ്രഖ്യാപനം. രക്തസാക്ഷിയായ കമാന്‍ഡര്‍ ഇസ്മാഈല്‍ ഹനിയ്യക്ക്...
  • BY
  • 7th August 2024
  • 0 Comment
global

പാരീസ് ഒളിംപിക്സ്; ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ നാളെ ജര്‍മനിയെ നേരിടും

ഒളിംപിക്സ് ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ നാളെ ജര്‍മനിയെ നേരിടാനിറങ്ങുകയാണ്.കളിയുട ഭൂരിഭാഗം സമയവും 10 പേരുമായി കളിച്ചിട്ടും ബ്രിട്ടനെ മുട്ടുകുത്തിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും സെമിയിലെത്തിയിരിക്കുന്നത്....
  • BY
  • 5th August 2024
  • 0 Comment
bussines global International National

മുകേഷ് അംബാനിക്ക് അമേരിക്കയുടെ അനുമതി;വെനസ്വേലയിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസിന് എണ്ണ ഇറക്കുമതി പുനരാരംഭിക്കാം

ഉപരോധങ്ങൾക്കിടയിലും വെനസ്വേലയിൽ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നതിന് റിലയൻസ് ഇൻഡസ്ട്രീസിന് അമേരിക്കയിൽ നിന്ന് അനുമതി ലഭിച്ചതായി റിപ്പോർട്ട്. വെനസ്വേലയ്ക്കെതിരായി അമേരിക്ക ഏപ്രിലിൽ വീണ്ടും ഉപരോധം ഏർപ്പെടുത്തിയെങ്കിലും ചില...
  • BY
  • 25th July 2024
  • 0 Comment
global information

വിൻഡോസ് തകരാറിൽ: ചെക് ഇൻ നടക്കുന്നില്ല, വിമാനത്താവളങ്ങളിൽ പ്രതിസന്ധി

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനിടെ വിമാനത്താവളങ്ങളിൽ പ്രതിസന്ധി. വിൻഡോസിലെ സാങ്കേതിക പ്രശ്നം കാരണം ചെക് ഇൻ സാധിക്കാത്തതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 7 വിമാന...
  • BY
  • 19th July 2024
  • 0 Comment
global GLOBAL International

നൈജീരിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് 22 വിദ്യാര്‍ത്ഥികള്‍ മരിച്ചു; കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയത്...

നൈജീരിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് 22 വിദ്യാര്‍ത്ഥികള്‍ മരിച്ചു. നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റില്‍ ജോസ് നോര്‍ത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്‌കൂളിന്റെ കെട്ടിടമാണ്...
  • BY
  • 13th July 2024
  • 0 Comment
global GLOBAL International Trending

ബ്രിട്ടനില്‍ കണ്‍സര്‍വേറ്റിവുകളെ തകര്‍ത്ത് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍; കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകും

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി കേവലഭൂരിപക്ഷം നേടി. ഇതോടെ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാമര്‍ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. എക്സിറ്റ് പോള്‍ ഫലങ്ങളെ ശരിവെയ്ക്കുന്ന...
  • BY
  • 5th July 2024
  • 0 Comment
global GLOBAL International

ഖത്തറില്‍ വാഹനാപകടത്തില്‍ 2 മലയാളി യുവാക്കള്‍ മരിച്ചു

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ തൃശ്ശൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരായ ഹംസ, റംലത്ത് ദമ്പതികളുടെ മകന്‍ മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21),...
  • BY
  • 15th June 2024
  • 0 Comment
global GLOBAL International

ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയില്‍

സറേ: ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള യുവരാജ് ഗോയല്‍(28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സറേയില്‍...
  • BY
  • 10th June 2024
  • 0 Comment
error: Protected Content !!