Trending

വെള്ളറട സർക്കാർ യു.പി സ്‌കൂളിൻ്റെ വാതിൽ മുറിച്ച് മോഷണം

തിരുവനന്തപുരം: വെള്ളറട സര്‍ക്കാര്‍ യു.‌പി സ്‌കൂളിൻ്റെ വാതിൽ മുറിച്ച് അകത്തുകടന്ന് മോഷണം. ഒരാൾക്ക് അകത്തേക്ക് പ്രവേശിക്കാൻ മാത്രമുള്ള അളവിലാണ് വാതിൽ മുറിച്ചിരിക്കുന്നത്.ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും ഫയലുകളുമെല്ലാം...
  • BY
  • 19th January 2025
  • 0 Comment
Trending

മരുന്ന് ക്ഷാമം : സർക്കാറിൻ്റെ കണ്ണ് തുറപ്പിക്കാനുള്ള പ്രതിഷേധമാണിത്:എം.കെ രാഘവൻ

കോഴിക്കോട്: മെഡി.കോളേജിലെ മരുന്ന് വിതരണം നിലച്ചിട്ട് ഒൻപത് ദിവസങ്ങൾ പിന്നിട്ടിട്ടും അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ ഉപവാസ സമരമിരുന്ന് കോൺഗ്രസ്. ആശുപത്രിയ്ക്ക് മുൻപിൽ രാവിലെ എട്ടിന് ആരംഭിച്ച എം.കെ.രാഘവന്‍...
  • BY
  • 19th January 2025
  • 0 Comment
Trending

കണ്ണൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലക്കും മുഖത്തും മുറിവേറ്റ നിലയില്‍ ബന്ധുവിന്റെ വീടിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. വലിയ അരീക്കമല സ്വദേശി...
  • BY
  • 19th January 2025
  • 0 Comment
Trending

മാതാവിനെ കൊലപ്പെടുത്തിയ കേസ്സ്വത്ത് നൽകാത്ത പകയെന്ന് പൊലീസ്

ആഷിഖ് നിരവധി തവണ അമ്മയോട് പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്ന് മനസ്സിലാക്കിയ ആഷിഖ് സ്വത്ത് എഴുതി നൽകാൻ പറഞ്ഞു. ഇതോടെ പകയായി.ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.പ്രതി നേരത്തെയും കൊലപാതകം...
  • BY
  • 19th January 2025
  • 0 Comment
Trending

വാഹനപരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി

സുൽത്താൻബത്തേരി: മുത്തങ്ങ എയ്ഡ് പോസ്റ്റിന് സമീപം പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ വാഹനപരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കോഴിക്കോട് ബേപ്പൂർ അയനിക്കൻ ആദ്യത്യൻ (26) ആണ് പിടിയിലായത്....
  • BY
  • 19th January 2025
  • 0 Comment
Trending

പാലക്കാട് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം അഴുക്കുചാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ജയിനിമേട് സ്വദേശി സുരേഷിൻ്റെ മൃതദേഹമാണ് രാവിലെയോടെ കണ്ടെത്തിയത്. സംഭവത്തിൽ ഹേമാംബിക നഗർ...
  • BY
  • 19th January 2025
  • 0 Comment
Trending

കൗൺസിലറെ തട്ടിക്കൊണ്ടുപോകൽ: 50 പേര്‍ക്കെതിരെ കേസ്

കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസപ്രമേയത്തിനിടെ കൗണ്‍സിലര്‍ കല രാജുവിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍മാനും സിപിഐഎം ഏരിയ സെക്രട്ടറിയും അടക്കം 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍...
  • BY
  • 19th January 2025
  • 0 Comment
Trending

യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്

ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിൽ യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് .പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ആണ്...
  • BY
  • 19th January 2025
  • 0 Comment
Trending

ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 47ാമത് പ്രസിഡന്റായി നാളെ ചുമതലയേല്‍ക്കും

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 47ാമത് പ്രസിഡന്റായി നാളെ ചുമതലയേല്‍ക്കും.ഇന്ത്യന്‍ സമയം രാത്രി 10.30ന് സ്ഥാനാരോഹണം ചടങ്ങുകള്‍ തുടങ്ങും.78 കാരനായ ഡൊണാള്‍ഡ് ട്രംപ് ഇത് രണ്ടാം വട്ടമാണ്...
  • BY
  • 19th January 2025
  • 0 Comment
Trending

ബോബി ചെമ്മണ്ണൂരിന് വഴിവിട്ടു സഹായം:ജയിൽ അധികൃതർക്കെതിരെ അന്വേഷണ റിപ്പോർട്ട്

ബോബി ചെമ്മണ്ണൂരിന് എറണാകുളം ജില്ലാ ജയിലിൽ മധ്യമേഖലാ ജയിൽ ഡിഐജി പി.അജയകുമാറും ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാമും വഴിവിട്ടു സഹായം ചെയ്തെന്നു കണ്ടെത്തിയ സംഭവത്തിൽ ജയില്‍ അധികൃതര്‍ക്കെതിരേ...
  • BY
  • 19th January 2025
  • 0 Comment
error: Protected Content !!