കുന്ദമംഗലം : പതിമംഗലം കൂടത്താൾ മൊയ്തീൻ (ബാവ) 63 നിര്യാതനായി. ദീർഘകാലംഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ: സുലൈഖ മക്കൾ: ഷമീർ,സജീർ , ഷമീന സജ്ന മരുമക്കൾ: സിറാജ് താമരശ്ശേരി, സാഖിർ പറമ്പിൽ ബസാർ, സഫില, ഫിദനൗറി മയ്യിത്ത് നമസ്കാരം12 മണിക്ക് പടനിലം വെളുത്ത പറമ്പത്ത് ജുമാമസ്ജിദിൽ
പതിമംഗലം കൂടത്താൾ മൊയ്തീൻ (ബാവ) 63 നിര്യാതനായി

