kerala Kerala kerala politics

പെട്ടി പരിശോധിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും നിലമ്പൂരില്‍ ജയിക്കാന്‍ സാധിക്കില്ല; ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: ഷാഫി പറമ്പില്‍ എം.പിയുടെയും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെയും വാഹനം തടഞ്ഞുനിര്‍ത്തി പെട്ടി പൊലീസ് പരിശോധിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. എല്‍.ഡി.എഫ്...
kerala Kerala kerala politics

ഇ.എസ്.ബിജിമോള്‍ക്ക് സിപിഐയുടെ വിലക്ക്; ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കരുത്

സിപിഐ നേതാവ് ഇ.എസ്.ബിജിമോള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സംസ്ഥാന എക്‌സിക്യൂട്ടീവ്. ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക്. സമ്മേളന മാര്‍ഗരേഖ നടപ്പാക്കുന്നതില്‍ ഇ.എസ് ബിജിമോള്‍ വീഴ്ച...
Kerala kerala kerala politics

നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് സിപിഐഎം സ്ഥാനാര്‍ഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. നിലമ്പൂരില്‍ സിപിഐഎം മത്സരിക്കാനാണ് തീരുമാനം. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. ഇടതുപക്ഷ ജനാധിപത്യ...
kerala Kerala kerala politics

രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂര്‍ വിധിയെഴുതും; പിവി അന്‍വര്‍ എല്‍ഡിഎഫിനെ പിന്നില്‍ നിന്ന് കുത്തി;...

പിവി അന്‍വര്‍ എല്‍ഡിഎഫിനെ പിന്നില്‍ നിന്ന് കുത്തിയെന്ന് ദേശാഭിമാനിയില്‍ എംവി ഗോവിന്ദന്റെ ലേഖനം. അന്‍വര്‍ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഉപതിരഞ്ഞെടുപ്പെന്നും ലേഖനത്തില്‍ പറയുന്നു.രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂര്‍...
kerala Kerala kerala politics

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും

നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലൈ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്‍ഡിഎഫിന്റെ ബൂത്ത് തലം മുതലുള്ള...
kerala Kerala kerala politics

പാലക്കാട് ബി ജെ പി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. പാലക്കാട് ജില്ലയിലെ ബി ജെ പി ആലത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം.കനകദാസ്, തേങ്കുറിശ്ശി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.മണികണ്ഠന്‍, പഞ്ചായത്ത്...
kerala Kerala kerala politics

സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; തുടര്‍ഭരണത്തിന് തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍ഡിഎഫ്; ഭരണം തിരിച്ചുപിടിക്കാന്‍...

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ തെരഞ്ഞെടുപ്പുകളുടെ ആരവങ്ങള്‍ ഉയരുകയാണ്. തുടര്‍ഭരണത്തിന് തുടര്‍ച്ചയാണ് ഇടതു മുന്നണി ലക്ഷ്യം. പത്തു വര്‍ഷം കൈവിട്ടു പോയ ഭരണം...
kerala Kerala kerala politics

പാലക്കാട് വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍

പാലക്കാട് വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍. പാലക്കാട് നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കെ പി...
kerala Kerala kerala politics

കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സണ്ണി ജോസഫ്

കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് കെ കരുണാകന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി സണ്ണി ജോസഫ്. കെ കരുണാകരന്റെ ഓര്‍മ്മ കരുത്തുപകരുമെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു....
Kerala kerala kerala politics

‘കോണ്‍ഗ്രസിനെ നയിക്കാന്‍ കേരളത്തില്‍ കെ സുധാകരന്‍’; തൃശ്ശൂരിലും പോസ്റ്ററുകള്‍

തൃശൂര്‍: നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ അനുകൂലിച്ച് തൃശ്ശൂരിലും പോസ്റ്ററുകള്‍. ‘കോണ്‍ഗ്രസിനെ നയിക്കാന്‍ കേരളത്തില്‍ കെ സുധാകരന്‍’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂര്‍ കളക്ടറേറ്റ്...
error: Protected Content !!