kerala Kerala kerala politics Politics

മുതിര്‍ന്ന നേതാക്കള്‍ പുറത്ത്? ബിജെപി പ്രാമുഖ്യം നല്‍കുന്നത് യുവരക്തങ്ങള്‍ക്ക്?

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആക്കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. മുന്‍ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, സികെപി പത്മനാഭന്‍,...
 • BY
 • 1st March 2024
 • 0 Comment
National Politics

രാജീവ് ഗാന്ധി വധക്കേസ്; ജയില്‍മോചിതനായ ശാന്തന്‍ അന്തരിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ (55) അന്തരിച്ചു.ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ വെച്ച് രാവിലെ 7.50 നായിരുന്നു അന്ത്യം. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്...
 • BY
 • 28th February 2024
 • 0 Comment
Politics

ലീഗിന്‍റെ നിർണായക നേതൃയോഗം നാളെ:സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗും രംഗത്ത്

സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മുസ്ലീം ലീഗിന്‍റെ നേതൃയോഗം നാളെ ചേരും. കോൺഗ്രസ്,ലീഗ് ഉഭയകക്ഷി ചർച്ചയുടെ വിശദാംശങ്ങൾ നേതാക്കൾ, പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളെ...
 • BY
 • 27th February 2024
 • 0 Comment
kerala Kerala kerala politics Politics Trending

ലീഗിന്റെ മൂന്നാം സീറ്റും പഴയ ഒരു ലണ്ടന്‍ കഥയും; കെ ടി ജലീലിന്റെ...

ലീഗിന്റെ മൂന്നാം സീറ്റും പഴയ ഒരു ലണ്ടന്‍ കഥയും എന്ന് തുടങ്ങുന്ന കെ ടി ജലീലിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു. കരുണാകരനെ ലീഗ് കാലുവാരിയതടക്കമുള്ള കാര്യങ്ങള്‍ കെ...
 • BY
 • 26th February 2024
 • 0 Comment
National Politics

മനീഷ് തിവാരി കോണ്‍ഗ്രസ് വിടുന്നു? ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്കെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍പിഎന്‍ സിങ്, മനീഷ് തിവാരിയുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ കേന്ദ്രമന്ത്രിയും പഞ്ചാബില്‍...
 • BY
 • 18th February 2024
 • 0 Comment
Kerala kerala politics Local National News Politics

എൻഐടി അധ്യാപിക ഗോഡ്സെയെ പുകഴ്‌ത്തി കമന്‍റിട്ട സംഭവം;അധ്യാപിക കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി

ഗോഡ്സെയെ പ്രകീർത്തിച്ച ചാത്തമംഗലം എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി. കഴിഞ്ഞ ദിവസം അധ്യാപികയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കുന്ദമംഗലം പൊലീസ് ഇൻസ്പെക്റ്റർ...
 • BY
 • 17th February 2024
 • 0 Comment
Politics

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും പകയും വിദ്വേഷവും പടർത്തുവാനും ശ്രമിക്കുന്നു;സൗഹൃദ സംഗമവുമായി ജമാഅത്തെ ഇസ്ലാമി

ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയ പബ്ലിക് റിലേഷൻ സൗഹൃദ സംഗമം നടത്തി. ജില്ലാ പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായ് പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കാനും പകയും...
 • BY
 • 11th February 2024
 • 0 Comment
Politics

ലോക്‌സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ മഞ്ജു വാര്യരും?

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ചാലക്കുടിയില്‍ സിനിമാ താരം മഞ്ജു വാര്യരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മില്‍ ആലോചനകളുള്ളതായി ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു....
 • BY
 • 2nd February 2024
 • 0 Comment
International Politics

ബംഗ്ലാദേശിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; ബഹിഷ്കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

ബംഗ്ലാദേശില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ് നടക്കും. പ്രാദേശിക സമയം രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന പോളിംഗ് വൈകീട്ട് നാലു വരെ തുടരും. വോട്ടെണ്ണലും ഇന്ന് തന്നെ തുടങ്ങും....
 • BY
 • 7th January 2024
 • 0 Comment
News Politics

പോലീസ് അതിക്രമം: കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തും

സിപിഎം ക്രിമിനലുകളും പോലീസിലെ സിപിഎം അനുഭാവികളായ ഗുണ്ടകളും മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ വ്യാപകമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ...
 • BY
 • 23rd December 2023
 • 0 Comment
error: Protected Content !!