Trending Now
Now Trending
കോർപറേഷൻ തല തീവ്ര പൊതു ശുചീകരണം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു
മാലിന്യ മുക്തം നവ കേരളം കോർപറേഷൻ തല തീവ്ര പൊതു ശുചീകരണം തുറമുഖം- മ്യൂസിയം - പുരാവസ്തു - പുരാരേഖ വകുപ്പ് വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
വയനാട്ടില് മാനിനെ പിടികൂടി പാചകം ചെയ്ത് കഴിച്ചു; രണ്ടു പേര് പിടിയില്
വയനാട്ടില് മാനിനെ കെണിവെച്ച് പിടികൂടി പാചകം ചെയ്ത് കഴിച്ച രണ്ടു പേര് പിടിയില്. കുറുക്കന്മൂല കളപ്പുരയ്ക്കല് തോമസ് എന്ന ബേബി, മോടോമറ്റം തങ്കച്ചന് എന്നിവരാണ് പിടിയിലായത്. തോമസിന്റെ ഉടമസ്ഥതയിലുള്ള തൃശിലേരി...
LOCAL NEWS
നവീകരിച്ച കളരിക്കണ്ടി നവോദയ വായനശാല ഓഡിറ്റോറിയം പി ടി എ റഹീം ഉദ്ഘാടനം ചെയ്തു
നവീകരിച്ച കളരിക്കണ്ടി നവോദയ വായനശാല ഓഡിറ്റോറിയം കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. എം എൽ എ ഫണ്ടിൽ നിന്ന്...
SPORTS NEWS
INTERNATIONAL NEWS
കാറിൽ പറക്കണോ..!സ്വപ്നതുല്യമായ ഗതാഗത സംവിധാനങ്ങൾ യാഥാർത്യമാക്കാൻ യു.എ.ഇ.
ദുബായ്: പറക്കുന്ന കാറുകൾ, മനുഷ്യരെപ്പോലെ ഓടുന്ന റോബോട്ടുകൾ, ഡ്രൈവറില്ലാത്ത ടാക്സികൾ ഫാന്റസിക്കഥകളെയും ശാസ്ത്രസിനിമകളേയും വെല്ലുന്ന ഗതാഗത സൗകര്യങ്ങളിലേക്കുള്ള പ്രയാണത്തിലാണ് ഇപ്പോൾ യുഎഇ. 2026-ഓടെ യു.എ.ഇ.യുടെ ആകാശത്ത് പറക്കും കാറുകൾ സജ്ജമാകുമെന്നാണ്...
ഇന്ത്യ – കാനഡ ബന്ധം ; ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകള്ക്ക് നിരോധനം ഏര്പ്പെടുത്തി കാനഡ
ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകള്ക്ക് നിരോധനം ഏര്പ്പെടുത്തി കാനഡ. ബബ്ബർ ഖൽസ ഇന്റര്നാഷണല്, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ രണ്ട് സംഘടനകളെയാണ് നിരോധിച്ചത്. അഞ്ച് സംഘടനകളെ നിരോധിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. വിലക്ക്...
TECHNOLOGY
വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു;14 കാരനെ പൊക്കി പോലീസ്
എഐ ടെക്നോളജി ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ 14 കാരനെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14...