കുരിക്കത്തൂര്‍ മുക്കാളില്‍ ദേവയാനി അമ്മ (90) നിര്യാതയായി
കുരിക്കത്തൂര്‍ പരേതനായ കിഴക്കേടത്ത് അച്ചുതന്‍ നായര്‍ ഭാര്യ മുക്കാളില്‍ ദേവയാനി അമ്മ (90) നിര്യാതയായി.മക്കള്‍: ശശിധരന്‍ ( റിട്ട:ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ), ശ്രീധരന്‍, കൃഷ്ണന്‍ കുട്ടി ബ്രാബു)...