മലേഷ്യൻ പ്രധാനമന്ത്രി മർക്കസിൽ; കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി അൻവർ ഇബ്രാഹിം
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കാരന്തൂർ മർക്കസ് സന്ദർശിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സന്ദർശനത്തിനിടെ മുസ്‌ലിം...









