കെഎസ്എസ്‌പിയു കുന്ദമംഗലം ഈസ്റ്റ് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു
കുന്ദമംഗലം: കെഎസ്എസ്‌പിയു (KSSPU) കുന്ദമംഗലം ഈസ്റ്റ് യൂണിറ്റ് കൺവെൻഷൻ കുന്ദമംഗലം എ.എം.എൽ.പി. സ്കൂളിൽ ശനിയാഴ്ച രാവിലെ 10.30ന് നടന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...








