നവചേതന തുല്യതാ പദ്ധതി: ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം ആരംഭിച്ചു
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ പട്ടികജാതി ഉന്നതികളില്‍ നടപ്പാക്കുന്ന നവചേതന നാലാംതരം-ഏഴാംതരം തുല്യതാ പദ്ധതിയുടെ ജില്ലയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലനം...









