താമരശ്ശേരിയില്‍ വ്യാജ സ്വര്‍ണം പണയപ്പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: വ്യാജ സ്വര്‍ണം പണയപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി നൗഷാദിനെയും തച്ചന്‍പൊയില്‍ സ്വദേശി ഗിരിജയെയുമാണ് താമരശ്ശേരി പോലീസ്...









