തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ചതിന് പിന്നാലെ അടൂർ പ്രകാശിന് സൈബർ ആക്രമണം. ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയാണ് വിമർശന കമൻ്റുകൾ വന്നത്. വാർത്താ സമ്മേളനം വിളിച്ചതിനെതിരെ രൂക്ഷ വിമർശനം. പാർട്ടി അണികളുടെ വിവേകം പോലും യുഡിഎഫ് കൺവീനർ കാണിച്ചില്ലെന്നും കമൻ്റ്.
അടൂർ പ്രകാശിന് സൈബർ ആക്രമണം; ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയാണ് വിമർശന കമൻ്റുകൾ

