GLOBAL International

പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഫത്ഹുല്ല ഗുലന്‍ അന്തരിച്ചു

ന്യുയോര്‍ക്ക്: പ്രശസ്ത തുര്‍ക്കി ഇസ്‌ലാമിക പണ്ഡിതനും പരിഷ്‌കരണ പ്രസ്ഥാന നേതാവുമായ ഫത്ഹുല്ല ഗുലന്‍ (83) അമേരിക്കയില്‍ അന്തരിച്ചു.1999 മുതല്‍ അമേരിക്കയിലെ പെന്‍സില്‍വേനിയയില്‍ പ്രവാസജീവിതം നയിക്കുന്ന ഗുലന്‍, ചികിത്സയിലിരിക്കെ...
  • BY
  • 21st October 2024
  • 0 Comment
GLOBAL International

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വീടിന് നേരെ ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം

തെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ലബനാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം. ഇസ്രായേലിലെ വടക്കന്‍ പട്ടണമായ സിസേറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക്...
  • BY
  • 19th October 2024
  • 0 Comment
GLOBAL International

അമേരിക്കന്‍ ജീവശാസ്ത്രജ്ഞരായ വിക്ടര്‍ ആര്‍ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനും വൈദ്യശാസ്ത്ര നൊബേല്‍...

സ്റ്റോക്ക്ഹോം: 2024ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ജീവശാസ്ത്രജ്ഞരായ വിക്ടര്‍ ആര്‍ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനുമാണു പുരസ്‌കാരം. മൈക്രോ ആര്‍എന്‍എയുടെ കണ്ടുപിടിത്തത്തിനാണ് അംഗീകാരം. മസാച്യുസെറ്റ്സിലെ...
  • BY
  • 7th October 2024
  • 0 Comment
GLOBAL International Trending

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ബെയ്റൂട്ടില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ ഇബ്രാഹിം മുഹമ്മദ് കൊബൈസി കൊല്ലപ്പെട്ടു. ആക്രമണങ്ങളില്‍ ഇതുവരെ 50 കുട്ടികള്‍ ഉള്‍പ്പെടെ 569 പേര്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേര്‍ക്ക്...
  • BY
  • 25th September 2024
  • 0 Comment
GLOBAL International Trending

ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 35 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 35 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 1,240 പേര്‍ക്ക്...
  • BY
  • 24th September 2024
  • 0 Comment
GLOBAL International Trending

ശ്രീലങ്കയില്‍ പുതുചരിത്രം; പ്രസിഡന്റായി അനുര കുമാര ദിസനയാകെ സത്യപ്രതിജ്ഞ ചെയ്തു

ശ്രീലങ്കയിലെ ആദ്യത്തെ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി. പ്രസിഡന്റായി അനുര കുമാര ദിസനയാകെ സത്യപ്രതിജ്ഞ ചെയ്തു. മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുര കുമാര...
  • BY
  • 23rd September 2024
  • 0 Comment
GLOBAL International Trending

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചു; നാല് വര്‍ഷത്തിന് ശേഷം ആദ്യം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചു. അരശതമാനത്തിന്റെ കുറവാണ് വരുത്തിയത്. കോവിഡ് 19 മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്....
  • BY
  • 19th September 2024
  • 0 Comment
GLOBAL International

റഫയില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ വനിത സൈനിക അടക്കം നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു

ഗസ്സ: തെക്കന്‍ ഗസ്സയിലെ റഫയില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീനികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പോയ...
  • BY
  • 18th September 2024
  • 0 Comment
GLOBAL International Trending

ലബനാനില്‍ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി; 200 പേരുടെ...

ബെയ്‌റൂത്ത്: ലബനാനില്‍ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 200 പേരുടെ നില ഗുരുതരമായി തുടരുന്നു. പിന്നില്‍ ഇസ്രായേലാണെന്നും തിരിച്ചടിക്കുമെന്നും...
  • BY
  • 18th September 2024
  • 0 Comment
GLOBAL International

അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഡാലസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു.സ്പ്രിങ് ക്രീക്ക്- പാര്‍ക്കര്‍ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിക്ടര്‍ വര്‍ഗ്ഗീസ് (സുനില്‍- 45), ഭാര്യ...
  • BY
  • 16th September 2024
  • 0 Comment
error: Protected Content !!