തിരുവനന്തപുരം നഗരത്തില് നാലാംദിനവും കുടിവെളളം ഇല്ല; വലഞ്ഞ് നഗരവാസികള്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില് നാലാംദിനവും കുടിവെളളം കിട്ടാതെ വലഞ്ഞ് നഗരവാസികള്. താഴ്ന്ന പ്രദേശങ്ങളില് കുടിവെളള വിതരണം പുനസ്ഥാപിക്കാനായെങ്കിലും ഉയര്ന്ന പ്രദേശങ്ങളില് ദുരിതം തുടരുകയാണ്. ഇന്ന് ഉച്ചയോടെ കുടിവെള്ള...