റഫയില്‍ മൂന്ന് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
റഫ: ഗസ്സയില്‍ അധിനിവേശം നടത്തിയ തങ്ങളുടെ സംഘത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി ‘ഇസ്രായേല്‍ പ്രതിരോധ സൈന്യം’ (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. സ്റ്റാഫ് സര്‍ജന്റുമാരായ അമിര്‍ ഗലിലോവ് (20), ഉറി...