എൻ.ഐ.ടി കാലിക്കറ്റിൽ ചരിത്ര നേട്ടം; 22-ാം കോൺവൊക്കേഷനിൽ 2,134 പേർക്ക് ബിരുദം
കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന്റെ (എൻ.ഐ.ടി.സി) 22-ാമത് കോൺവൊക്കേഷൻ ക്യാമ്പസിലെ ഗുരു രബീന്ദ്രനാഥ് ടാഗോർ തിയേറ്ററിൽ (ജി.ആർ.ടി.ടി) പ്രൗഢഗംഭീരമായി നടന്നു. എൻ.ഐ.ടി കാലിക്കറ്റിന്റെ ചരിത്രത്തിൽ...









