കുന്ദമംഗലം : നടുവിലശ്ശേരി എന്‍ റഷീദിന്റെ ഭാര്യ സക്കീന (60) നിര്യാതയായി. മക്കള്‍ : ന് ദാനിഷ് ( മാധ്യമം കുന്ദമംഗലം ലേഖകന്‍) ഷാനിദ്,കാമില്‍,അന്‍ഹാര്‍.മരുമക്കള്‍:ആരിഫ കാരന്തൂര്‍,ഷാനിദ കല്ലേരി, റഹിമ ഷെറിന് കൊടിയത്തൂര്‍.
സഹോദരങ്ങള്‍:സൈനബ,ഫാത്തിമത്ത് സുഹറ,ഖദീജ,അസ്മ,റുഖിയ്യ,ജമീല,സുബൈദ,നദീറ,മുനീര്‍,
മുജീബ്,റഫീഖ്. മയ്യിത്ത് നമസ്കാരം നാളെ (തിങ്കള്‍) രാവിലെ 9 ന് കുന്ദമംഗലം മസ്ജിദുല്‍ ഇഹ്സാനില്‍.
കുന്ദമംഗലം നടുവിലശ്ശേരി എന്‍ റഷീദിന്റെ ഭാര്യ സക്കീന (60) നിര്യാതയായി.

