വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി.കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എം ബാബുമോൻ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡൻ്റ് സി.വി സംജിത്ത് മുഖ്യാതിഥിയായി. സെക്രട്ടറി പി ജയശങ്കർ, ട്രഷറർ എൻ വിനോദ് കുമാർ, പഞ്ചായത്ത് വികസന കാര്യ ചെയർമാൻ ടി.കെ ഹിതേഷ് കുമാർ, വി മാമുകുട്ടി, പ്രസന്നകുമാർ, വിനോദ് പടനിലം,ഒ സലീം, ബിജു പൂതക്കണ്ടി,എ പി അഷ്റഫ്, ദിനേശ് മാമ്പ്ര, കെ മിന്നത്, എംഎം സുധീഷ് കുമാർ, മോഹൻദാസ്, അൻവർ സാദത്ത്, മെഡിക്കല് ഓഫീസർ അർച്ചന, ഹെൽത്ത് ഇൻസ്പെക്ടർ സജീഷ് രവീന്ദ്രൻ മാസ്റ്റർ, സുനിൽ കണ്ണോറ ,ടി സി സുമോദ് , എം പി മൂസ, പി ഷാക്കത്തലി .ടി വി ഹാരിസ്, സജീവൻ കിഴക്കയിൽ, എം കെ റഫീഖ്, ടി സി ജനാർദനൻ , എം ഷാഹിൻ, നിമ്മി സജി, ആലീസ്
നെൽസൺ. , എൻ പി തൻവീർ. എന്നിവർ ആശംസകർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാർ സാമൂഹ്യരാഷ്‌ട്രീയ പത്രമാധ്യമ പ്രതിനിധികൾ. ഉൾപ്പെടെ യുള്ളവരുടെ സാന്നിധ്യവും
വിവിധ ഇനം ഗയിംസും, ഓണപ്പാട്ടും. തിരുവാതിരക്കളിയും .കോം ബോഡാൻസും ഓണാഘോഷ ത്തിന് കൊഴുപ്പേകി തുടർന്ന് വിഭവസമൃദ്ധമായ ഓണ സദ്യയോടു കൂടി ആ ഘോഷങൾക്ക് സമാപനം കുറിച്ചു.

