പാചക വാതക പ്രതിസന്ധി: കുന്ദമംഗലത്ത് എൽഡിഎഫ് മാർച്ചും ധർണയും സംഘടിപ്പിച്ചു
പാചക വാതക പ്രതിസന്ധി പരിഹരിക്കുക കേന്ദ്ര സർക്കാർ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൽഡിഎഫ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി നേതൃത്വത്തിൽ കുന്ദമംഗലം പോസ്റ്റോഫീസ് മാർച്ചും ധർണയും...









