മുണ്ടിക്കൽ താഴം അബ്ദുള്ളക്കുട്ടി: അര നൂറ്റാണ്ടിന്റെ മീൻ കച്ചവട അനുഭവം
മുണ്ടിക്കൽ താഴത്തിന്റെ സ്വന്തം അബ്ദുള്ളക്കുട്ടിക്ക് മീൻ കച്ചവടത്തിൽ അര നൂറ്റാണ്ടിന്റെ സമ്പന്നമായ അനുഭവമാണ്. നടുക്കണ്ടി പുറായിൽ അബ്ദുള്ള കുട്ടിക്ക് ഉള്ളത് 24-ാം വയസ്സിൽ മീൻ കച്ചവടത്തിലേക്ക് കടന്നുവന്ന...









