മുക്കം അഗ്നിശമന സേന സന്നദ്ധ പ്രവർത്തകരെ തേടുന്നു
മുക്കം: ദുരന്ത മേഖലകളിൽ രക്ഷാ പ്രവർത്തനത്തിന് സഹായിക്കാൻ മുക്കം അഗ്നിശമന സേന സന്നദ്ധ പ്രവർത്തകരെ തേടുന്നു . താത്പര്യമുള്ള ആളുകളെ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി റസ്ക്യൂ വോളണ്ടിയർ ടീമുകൾ...









