നിക്ഷയ് മിത്ര സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ക്ക് സമ്മാനിച്ചു
ക്ഷയരോഗ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ക്ഷയരോഗികള്‍ക്ക് പോഷകാഹാരം നല്‍കുന്നവര്‍ക്ക് നല്‍കുന്ന നിക്ഷയ് മിത്ര സര്‍ട്ടിഫിക്കറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം ജില്ലാ കലക്ടര്‍...









