ലിറ്റിൽ കൈറ്റ്‌സ് അവാർഡ്: കുന്ദമംഗലം ഉപജില്ലയിൽ മർകസ് ഗേൾസിന് ഒന്നാംസ്ഥാനം
കുന്ദമംഗലം: പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പിലാക്കുന്ന ‘ലിറ്റിൽ കൈറ്റ്സ്’ പദ്ധതിയുടെ സംസ്ഥാനതല അവാർഡിൽ കുന്ദമംഗലം ഉപജില്ലയിൽ മർകസ് ഗേൾസ് ഹയർ...









