Local

നവീകരിച്ച കാരന്തൂര്‍ കുഴിപുളത്തില്‍ – എരുമോറ കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം : ഗ്രാമ പഞ്ചായത്തിന്റെ 2025-26 മെയിന്റന്‍സ് ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച വാര്‍ഡ് 19 കാരന്തൂര്‍ കുഴിപ്പുളത്തില്‍ -എരുമോറകുന്ന് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സംജിത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അനിത ഏറങ്ങാട്ട് അധ്യക്ഷത വഹിച്ചു . ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം ബാബുമോന്‍ , മുന്‍ മെമ്പര്‍ സി എം ഷാജി , രജീഷ് കൊടൊളി സംസാരിച്ചു . ഹബീബ് കാരന്തൂര്‍ സ്വാഗതവും പുല്‍പറമ്പില്‍ ശിവന്‍ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!