കാരന്തൂർ : കാരന്തൂർ വെള്ളറക്കാട്ട് മൂസ (82) നിര്യാതനായി
ഭാര്യ : പരേതയായ കച്ചിബി
മക്കൾ: വഹീദ, സഫറു (ഖത്തർ), ഫിറോസ് (പൊറ്റശ്ശേരി), അഷ്‌റഫ് (മലബാർ ഹട്ട്, കുന്ദമംഗലം), യൂനുസ്, മുഹമ്മദ് മുസ്തഫ, അബ്ദുൽ ജലീൽ.
മരുമക്കൾ: സക്കീർ ഹുസൈൻ (ഐ.എൻ.ടി.യു.സിജില്ലാ ജന: സിക്രട്ടറി , കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് സിക്രട്ടറി ) , ലൈല, ഷാഹിന, സെർഫിന, ഹസീന , ഷർജാന, ജസീറ.
ഖബറടക്കം ഇന്ന് ഞായർ രാത്രി 8.45ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

