പ്രതിഷേധം ശക്തമാവുന്നു സാക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ ബിജെപി ധര്‍ണ നടത്തി
ചൂലൂര്‍: ചൂലൂരിലെ സാക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാശ്മീരിന്റെ ചിത്രമില്ലാത്ത് ഇന്ത്യയുടെ അപൂര്‍ണ ഭൂപടം അച്ചടിച്ച് ഡയറി നല്‍കിയ വിഷയത്തില്‍ ചാത്തമംഗലം പഞ്ചായത്തിലെ ബിജെപി കമ്മറ്റി സ്‌കൂളിലേക്ക്...








