പെരുമണ്ണ: പെരുമണ്ണ കൃഷിഭവന് സമീപം ഒരുക്കിയ സ്ഥലത്ത് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള അറുപതോളം കര്‍ഷകരുടെ മണ്ണ് പരിശോധിച്ചു. വൈകീട്ട് നടന്ന ചടങ്ങില്‍ മണ്ണ് പരിശോധനാ ഫലം പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. അജിത ഏറ്റുവാങ്ങി. ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ശോഭനകുമാരി അധ്യക്ഷയായി.
പെരുമണ്ണ കൃഷിഭവന് സമീപം ഒരുക്കിയ സ്ഥലത്ത് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള അറുപതോളം കര്‍ഷകരുടെ മണ്ണ് പരിശോധിച്ചു. വൈകീട്ട് നടന്ന ചടങ്ങില്‍ മണ്ണ് പരിശോധനാ ഫലം പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. അജിത ഏറ്റുവാങ്ങി. ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ശോഭനകുമാരി അധ്യക്ഷയായി.