Local

വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി

കുന്ദമംഗലം ; വ്യാപാരദ്രോഹനടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനകമ്മിറ്റി ഈമാസം 15 ന് തിരുവനന്തപുരത്ത് നടത്തുന്ന ലോക് ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും 2000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് എം ഡി ആർ. ഏർപ്പെടുത്തുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാ വിശ്യപ്പെട്ടും കെ വി വി ഇഎസ് യൂനിറ്റ് കമ്മറ്റി കുന്ദമംഗലത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. വ്യാപാര ഭവൻ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം മുക്കം റോഡ് ജംഗ്ക്ഷനിൽ സമാപിച്ചു.

പി ജയശങ്കർ, എൻ വിനോദ് കുമാർ, സുനിൽ കണ്ണോറ , എം പി മൂസ ,
സജീവ ൻ കിഴക്കയിൽ , ടി വി ഹാരിസ് , ടി ജിനിലേഷ് , പി ഷൗക്കത്തലി, എൻ പി തൻവീർ, നിമ്മി സജി , ആലിസ്നെൽസൻ , കെ കെ മഹിത , എം ഷാഹിൻ , എന്നിവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!