Trending

പ്രവാസികളുടെ അനുഭവങ്ങൾ നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തണം

കാരന്തൂർ: പ്രവാസികളുടെ സാങ്കേതിക പരിജ്ഞാനവും തൊഴിൽപരിചയവും നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തണം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബാബുമോൻ .പ്രവാസി സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു കാരന്തൂർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച പ്രവാസി സൗഹൃദ സംഗമം അജ്വവ ഓഡിറ്റോറിയത്തിൽ നടന്നു. ട്രസ്റ്റ് മുൻ ചെയർമാൻ മൊയ്തീൻകോയ കണിയാറക്കൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

എം ബാബുമോൻ, പി. കോയ മാസ്റ്റർ, വിജയൻ കാരന്തൂർ .അസൈൻ തല്ലശ്ശേരി, സി.എച്ച്. മുഹമ്മദ്, ശ്രീമാനുണ്ണി തൈക്കണ്ടിയിൽ, മൊയ്തീൻകോയ പൊറ്റമ്മൽ, നാസർ വരിക്കോളിമീത്തൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ട്രസ്റ്റ് ചെയർമാൻ സജീദ് പാറ്റയിൽ അധ്യക്ഷത വഹിച്ചു. നാസർ കാരന്തൂർ സ്വാഗതവും സലിം പുതുക്കുടി നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!