Local

സി.എച് സെന്ററുകളുടെ പ്രവർത്തന മേഖല വിപുലീകരിക്കുന്നുഇ.ടി.മുഹമ്മദ് ബഷീർ എം.പി

സി.എച് സെന്ററുകളുടെ തിരുവനന്തപുരം, ചൂലൂർ ,തിരൂർ സെന്ററുകളുടെ പ്രവർത്തന മേഖല വിപുലീകരിക്കന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി പ്രസിഡന്റ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പ്രസ്താവിച്ചു. ആധുനിക സംവിധാനങ്ങൾ ഉപയോഗപെടുത്തുന്ന പ്രോജക്ടുകൾ ആയിരിക്കും ഇവയെന്നുo അദ്ദേഹം പറഞ്ഞു. ചൂലൂർ സി.എച് സെന്ററിൽ നടന്ന സ്നേഹ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ വൈസ് പ്രസിഡന്റ് ഖാലിദു കിളിമുണ്ട അദ്ധ്യക്ഷത വഹിച്ച. ജനറൽ സിക്രട്ടരി എൻ.പി.ഹംസ മാസ്റ്റർ സ്വാഗതവും കെ.പി യു. അലി അഥിതി പരിചയവും നടത്തി. ഭാരത സർക്കാർ ഉടമസ്തയിലുള്ള സി.ആർ സി ഡയരക്ടർഡോ: റോഷൻ ബിജിലി. റിഹാബിലിറ്റഷൻ ഓഫീസർഡോ: ഗോപി രാജ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫസീല പെരുവയൽ സി.എച് സെന്റർ വനിതാ വളണ്ടിയർ വിംഗ് ചെയർപേർസൺ എം.പി. സഫിയ. ജനറൽ കൺവീനർപി.സി. റുക്കിയ ടീച്ചർ.അൻഷിദ ജാസ്മിൻ. എ.ടി. ബഷീർ പി.പി മൊയ്തീൻ ഹാജി. ഇ.സി.എം.ബഷീർ മാസ്റ്റർ.കെ.ആലി ഹസ്സൻ.പി പി.അബ്ദറഹിമാൻ ടി. അബ്ദുറഹിമാൻ ഹാജി എന്നിവർ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!