മിസോറമില്‍ ഭരണകക്ഷിക്ക് തിരിച്ചടി; കുതിച്ചുപാഞ്ഞ് സോറാം പീപ്പിള്‍സ് മൂവ്മെന്റ്; 29 സീറ്റിൽ മുന്നിൽ
ഐസ്വാള്‍: മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്ത്. സോറാം പീപ്പിള്‍സ് മൂവ്മെന്റ് 29 സീറ്റില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍, ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് 10...









