വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചു; കെഎസ്‌യു നേതാവിനെതിരെ പരാതി
തിരുവനന്തപുരം: കെഎസ്‌യു നേതാവിനെതിരെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന് പരാതി. കെഎസ് യു നേതാവ് കിരണ്‍ ഗോവിന്ദനെതിരെ തിരുവനന്തപുരം പാലോട് ക്രെസന്റ് ടിടിഐ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്....









