പിഎസ്സിയില്‍ പരാതി പ്രവാഹം: 90ലധികം പരീക്ഷകളില്‍ ക്രമക്കേട് ആരോപണം; പരാതി നല്‍കി ഉദ്യോഗാര്‍ഥികള്‍
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പിഎസ്സി നടത്തിയ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഇതുവരെ 90ലധികം പരീക്ഷകളിലാണ് അട്ടിമറിയും ക്രമക്കേടും നടന്നതായി...









