മഴയിൽ മുങ്ങി മദിരാശി; തെക്കൻ തമിഴ്നാട്ടിലെ ശക്തമായ മഴയെ തുടർന്ന് ജനങ്ങൾക്ക് ജാഗ്രത...
ചെന്നൈ: മന്നാർ കടലിടുക്കിന് മുകളിലെ ശക്തി കൂടിയ ന്യൂനമർദ്ദം കാരണം തെക്കേ ഇന്ത്യയിൽ ഡിസംബർ 16 വരെ മഴ മുന്നറിയിപ്പ്. തമിഴ്നാട്, കേരളം, ആന്ധ്ര പ്രദേശ്, കർണാടകം...