കുന്ദമംഗലം: മുപ്രമ്മൽ കൃഷ്ണൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 12 മണിക്ക് കളരിക്കണ്ടി ശ്‌മശാനത്തിൽ. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ഷാജി, പരേതനായ ഷാജു. മരുമക്കൾ: വിജി (മുൻ ബ്ലോക്ക് പ്രസിഡന്റ് ), ജെൻസി (ഐഐഎം).
മുപ്രമ്മൽ കൃഷ്ണൻ നിര്യാതനായി