Trending

കുരിക്കത്തൂർ വാക്കതൊടികയിൽ ടി വി ബാലകൃഷ്ണൻ നായർ നിര്യാതനായി

കുന്ദമംഗലം: കുരിക്കത്തൂർ വാക്കതൊടികയിൽ ടി വി ബാലകൃഷ്ണൻ നായർ (88, റിട്ട. കുന്ദമംഗലം കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ) നിര്യാതനായി. സംസ്‌കാരം ഇന്ന് (17/4/26) വെള്ളി വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

പരേതരായ തെക്കുവീട്ടിൽ രാമൻ നായരുടെയും പാറു അമ്മയുടെയും മകനാണ്.

ഭാര്യ: പരേതയായ പത്മാക്ഷി. മക്കൾ: ബീന, റീന,ബിജു ( കാഷ്യർ, പോലീസ് കമ്മീഷണർ ഓഫീസ് കോഴിക്കോട്).

മരുമക്കൾ :രവീന്ദ്രൻ (ചെറുകുളം), രമേശൻ (ഇരിങ്ങല്ലൂർ), വിദ്യ (ടീച്ചർ ചക്കാലക്കൽ ഹൈസ്കൂൾ).

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!