കുന്ദമംഗലം: ഐഐഎം മെയിൻ ഗേറ്റിന് എതിർവശം പൈക്കാട്ട് ഭാഗത്ത് താമസിക്കുന്ന (കാരന്തൂർ ഓവുങ്ങരയിൽ വെള്ളാരംകുന്നിൽ താമസിച്ചിരുന്ന ) പത്മനാഭൻ നായർ (ഉണ്ണി നായർ, റിട്ട. ഫോറസ്റ്റ് ഡ്രൈവർ,72) നിര്യാതനായി. സംസ്കാരം വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ സരസ ടീച്ചർ( കുന്ദമംഗലം എഎംഎൽപി സ്കൂൾ റിട്ട. അധ്യാപിക).
ഐഐഎം മെയിൻ ഗേറ്റിന് എതിർവശം താമസിക്കുന്ന പത്മനാഭൻ നായർ (റിട്ട. ഫോറസ്റ്റ് ഡ്രൈവർ) നിര്യാതനായി

