Trending

കാരന്തൂർ കണിയാങ്കണ്ടി മൂസഹാജി(90) നിര്യാതനായി

കുന്ദമംഗലം: കാരന്തൂരിലെ പൗരപ്രമുഖനും പഴയകാല ലോറി വ്യവസായിയുമായിരുന്ന കണിയാങ്കണ്ടി മൂസ്സഹാജി (90) നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം നാളെ(വെള്ളി 24/04/2026) രാവിലെ 9 മണിക്ക് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ.

ഭാര്യ: പരേതയായ കദീജ ഹജ്ജുമ്മ.
മക്കൾ: സുഹറ, സഫിയ, റംല, ജുമൈല, സാബിറ, സബാഹ്(പ്രൈം ഡേ കെയർ ഹോസ്പിറ്റൽ, കുന്ദമംഗലം), സഹീദ്, സുബൈർ (മിന്നകം ജ്വല്ലറി പറമ്പിൽബസാർ).

മരുമക്കൾ: ആലി(ചെലവൂർ), മുഹമ്മദ്(ആരാമ്പ്രം), ഉസൈൻ(പുത്തൂർ), അബ്ദുള്ള (കിഴക്കോത്ത്), സി കെ ഉമ്മർ(ആരാമ്പ്രം), ശബാന(മൂഴിക്കൽ), ഷംസിദ(ഫറോക്ക്), ജുഹൈന (പുല്ലാളൂർ).


Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!