പാലച്ചുവട്ടിൽ ബീവി (69) നിര്യാതയായി
കുന്ദമംഗലം :പാലച്ചുവട്ടിൽ(വിജയൻ പടി )എ.കെ.വി ഡ്രൈവിംഗ് സ്കൂൾ ഉടമ അബ്ദുൽറഹ്മാൻ്റെ ഭാര്യ ബീവി (69) നിര്യാതയായി.മക്കൾ: മുനീർ (അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ). ഷാലിമ.മരുമക്കൾ: ഗഫൂർ നെല്ലിക്കപറമ്പ് റാഹിയനത്തു...