ഗ്യാനേഷ് കുമാർ കൊടും ക്രിമിനലാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. അമിത് ഷാ വോട്ട് കൊള്ളയ്ക്ക് കൂട്ടുനിന്നു. ജനാധിപത്യത്തെ കൊന്നു. നീതിക്കു മുൻപിൽ കീഴടങ്ങേണ്ടിവരും. വോട്ടർ പട്ടികയുടെ നേരിട്ടുള്ള ആക്സസ് ഗ്യാനേഷ് കുമാറിൻ്റെ കയ്യിലാണ്. ഇന്ത്യ മുന്നണിയുമായും പ്രതിപക്ഷ കക്ഷികളുമായും യോജിച്ചു മുന്നോട്ടു പോകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
‘ഗ്യാനേഷ് കുമാർ ക്രിമിനൽ’; അമിത് ഷാ വോട്ട് കൊള്ളയ്ക്ക് കൂട്ടുനിന്നുവെന്ന് കെ സി വേണുഗോപാൽ

