ഇന്ഡോര് സ്റ്റേഡിയത്തില് വച്ച് 33മത് കോഴിക്കോട് ജില്ല സീനിയര് പുരുഷ വനിതാ വൂഷു ചാംപ്യന്ഷിപ്
കോഴിക്കോട് വി കെ കൃഷ്ണ മേനോന് ഇന്ഡോര് സ്റ്റേഡിയത്തില് വച്ച് 33മത് കോഴിക്കോട് ജില്ല സീനിയര് (ആണ് പെണ്)വൂഷു ചാംപ്യന്ഷിപ് കോഴിക്കോട് ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡണ്ട്...