ഫുട്‌ബോളിലെ മിശിഹാ….; ലയണല്‍ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാള്‍
ഫുട്‌ബോള്‍ ഇതിഹാസം ലയോണല്‍ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാള്‍. ലോകകപ്പില്‍ മുത്തമിട്ട ശേഷമുള്ള മെസ്സിയുടെ ആദ്യ ജന്മദിനം ലോകമെമ്പാടുമുള്ള ആരാധകര്‍ കൊണ്ടാടുകയാണ്. 1987 ജൂണ്‍ 24 ന്...