News Sports

അണ്ടർ 19 ലോകകപ്പ് ; സൂപ്പർ സിക്സ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

അണ്ടർ 19 ലോകകപ്പിൽ സൂപ്പർ സിക്സ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ശ്രീലങ്കയും വെസ്റ്റ് ഇൻഡീസും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യയുടെ ആദ്യ സൂപ്പർ സിക്സ് മത്സരത്തിൽ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ഫെബ്രുവരി രണ്ടിന് നടക്കുന്ന മറ്റൊരു മത്സരത്തിൽ നേപ്പാൾ ആണ് ഇന്ത്യയുടെ എതിരാളികൾ.

ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ തകർപ്പൻ വിജയം നേടിയിരുന്നു. ബം​ഗ്ലാദേശിനെ 84 റൺസിന് തകർത്താണ് ഇന്ത്യ ലോകകപ്പിന് തുടക്കമിട്ടത്. രണ്ടാം മത്സരത്തിൽ അയർലൻഡിനെയും മൂന്നാം മത്സരത്തിൽ അമേരിക്കയെയും ഇന്ത്യ 201 റൺസിന് തകർത്തു. സൂപ്പർ സിക്സിലെ രണ്ട് മത്സരങ്ങളും വിജയിച്ച് ആധികാരികമായി സെമിയിൽ എത്താനാവും ഇന്ത്യൻ ശ്രമം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!