Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്, ടി.​എ. ജോ​ബി​ന്‍ എ​ന്നി​വ​രാ​ണ് ജൂ​ണി​യ​ര്‍ ബോ​യ്സ് ടീ​മം​ഗ​ങ്ങ​ള്‍. പി.​കെ. ഗ്രീ​ഷ്മ, കെ.​കെ. സ​നാ ജി​ന്‍​സി​യ, കെ.​പി. അ​ക്ഷ​യ ഷാ​ജി, നേ​ഹ, അ​ഭി​രാ​മി, ആ​ര്യ സ​ത്യ​ന്‍, സിം​ഫ​ണി എ​ന്നി​വ​രാ​ണ് ജൂ​ണി​യ​ര്‍ ഗേ​ള്‍​സ് ടീ​മം​ഗ​ങ്ങ​ള്‍. ടീം ​അം​ഗ​ങ്ങ​ള്‍ ഇ​ന്ന് കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തണ​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ന്തോ​ഷ് അ​റി​യി​ച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
Sports

അധ്യാപകര്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കും

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രും ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലും ചേ​ര്‍​ന്ന് 288 അ​ധ്യാ​പ​ക​ര്‍​ക്ക് ഫു​ട്ബോ​ള്‍ പ​രി​ശീ​ല​നം ന​ല്‍​കും. മൂ​ന്നു​ജി​ല്ല​ക​ളി​ലെ 288 അ​ധ്യാ​പ​ക​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. പ​രി​ശീ​ല​ന​പ​രി​പാ​ടി ജൂ​ലൈ 31 വ​രെ
error: Protected Content !!