കൊടുവള്ളിയുടെ ഫുട്‌ബോള്‍ ആവേശം;കൊയപ്പ ടൂര്‍ണമെന്റിന് ഇന്ന് കിക്കോഫ്
കൊടുവള്ളി: കൊടുവള്ളിയുടെ ഫുട്‌ബോള്‍ ആവേശമായ 37-ാമത് കൊയപ്പ സ്മാരക അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കിക്കോഫ്. ലൈറ്റ്‌നിങ് സ്‌പോര്‍ട്‌സ്ക്ലബ്ബ് നടത്തുന്ന ടൂര്‍ണമെന്റില്‍ കേരളത്തിനകത്തും പുറത്തുമുള്ള 24...









